ഞാന്‍ ഇത്തവണ ഉബുണ്ടു 10.4 അപ്ഗ്രേഡ് ചെയ്തതിനെ തുടര്‍ന്ന് ഓപ്പണ്‍ ഓഫീസ്
ചില കുഴപ്പങ്ങള്‍ കാട്ടിതുടങ്ങി. സേവ് ചെയ്തിരുന്ന ഒരു ഫോള്‍ഡറിലെ
കോളങ്ങള്‍ സ്വയം  അസാധരണമായ അളവുകള്‍ കാട്ടി ഡേറ്റ കാണാന്‍
വയ്യാത്തനിലയായി.bug എന്നൊക്കെ ഇതിനെ വിളിക്കാം  ... പ്രശ്നപരിഹാരത്തിനായി
ശ്രമിക്കുന്നതിടയില്‍ Libreoffice install ചെയ്യാന്‍ ശ്രമിച്ചു. നടന്നില്ല
. ഉണ്ടായിരുന്ന ഓഫീസ് പ്രോഗ്രാം  പ്രവര്‍ത്തിക്കാതായി. റീ ഇന്‍സ്റ്റോള്‍
,അപ്ഗ്രേഡ് ശ്രമങ്ങള്‍ ഒന്നും  വഴങ്ങതായി. പ്രധാനമായി കാട്ടിയ്യിരുന്ന ഒരു
error 404ഡൗണ്‍ ലോഡിംഗ് എന്ന സൂചന ആയിരുന്നു. ഒരു നിവര്‍ത്തിയുമില്ലാതെ
വന്നപ്പോള്‍ ആഡ് യൂസറില്‍ പുതിയപേരില്‍ ലോഗിന്‍ നടത്തി. കൂട്ടത്തില്‍ പുതിയ
യൂസറിന്റെ പദവി അഡ്‌‌മിനിസ്റ്റര്‍ തലത്തിലാക്കി. ലൊഗിന്‍ ചെയ്തുവന്ന് ubntu
soft wear  മുഖേന ഓഫീസ് വീണ്ടും  ഇന്സ്റ്റോള്‍ ചെയ്ത് പ്രശ്നം  പരിഹരിച്ചു.
എന്റെ അഭിപ്രായത്തില്‍ ഉബുണ്ടു വലിയ പരിജ്ഞാനമില്ലാത്തവര്‍ക്കും
ഇപ്രകാരമുള്ള ചില അവസരങ്ങളില്‍ ഇതേ പോലെ പല ന്യൂനതകളില്‍ നിന്നും  കരകയറാം
എന്നാണ്. ...

-- 
You received this bug notification because you are a member of Ubuntu
Bugs, which is subscribed to Ubuntu.
https://bugs.launchpad.net/bugs/692336

Title:
  Writer output to newer versions of Word changes the format; older
  versions of Word are ok with it

To manage notifications about this bug go to:
https://bugs.launchpad.net/ubuntu/+source/openoffice.org/+bug/692336/+subscriptions

-- 
ubuntu-bugs mailing list
ubuntu-bugs@lists.ubuntu.com
https://lists.ubuntu.com/mailman/listinfo/ubuntu-bugs

Reply via email to