Package: firebird2.0
Severity: wishlist
Tags: patch l10n

I have completed the Malayalam translation of firebird2.0 debconf
templates. See the attachment.


Cheers,
   Mobin
# Malayalam translation of firebird's debconf template.
# Copyright (C) 2007 THE firebird'S COPYRIGHT HOLDER
# This file is distributed under the same license as the PACKAGE package.
# vimal|വിമല്‍ <[EMAIL PROTECTED]>,Mobin|മോബിന്‍ M|എം <[EMAIL PROTECTED]>,Prince|പ്രിന്‍സ് K|കെ Antony|ആന്റണി <[EMAIL PROTECTED]>,Satheesh|സതീഷ് RV|ആര്‍വി, 2007.
#
msgid ""
msgstr ""
"Project-Id-Version: firebird2.0\n"
"Report-Msgid-Bugs-To: [EMAIL PROTECTED]"
"POT-Creation-Date: 2007-03-02 19:40+0200\n"
"PO-Revision-Date: 2007-05-27 02:53-0500\n"
"Last-Translator: vimal <[EMAIL PROTECTED]>,Mobin|മോബിന്‍ M|എം <[EMAIL PROTECTED]>\n"
"Language-Team: Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|കമ്പ്യൂട്ടിങ്ങ് <[EMAIL PROTECTED]>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=utf-8\n"
"Content-Transfer-Encoding: 8bit\n"
"X-Poedit-Country: INDIA\n"

#. Type: password
#. Description
#. Type: password
#. Description
#: ../server-templates.master:1001
#: ../server-templates.master:2001
msgid "Password for SYSDBA:"
msgstr "സിസ്ഡിബിഎ (SYSDBA)യ്ക്കുളള  അടയാളവാക്ക് :"

#. Type: password
#. Description
#. Type: password
#. Description
#: ../server-templates.master:1001
#: ../server-templates.master:2001
msgid "Firebird has a special user named SYSDBA, which is the user that has access to all databases. SYSDBA can also create new databases and users. Because of this, it is necessary to secure SYSDBA with a password."
msgstr " എല്ലാ ഡാറ്റാബേസിലും അനുമതിയുള്ള സിസ്ഡിബിഎ(SYSDBA) എന്ന പ്രത്യേക ഉപയോക്താവ്  ഫയര്‍ബേര്‍ഡിനുണ്ട്. സിസ്ഡിബിഎ(SYSDBA) യ്ക്ക് പുതിയ ഡാറ്റാബേസുകളേയും ഉപയോക്താക്കളേയും സൃഷ്ടിയ്ക്കാന്‍ സാധിക്കുന്നതുകൊണ്ട് അത് ഒരു അടയാളവാക്ക് ഉപയോഗിച്ച് സംരക്ഷിക്കേണ്ടത് അനിവാര്യമാണ്."

#. Type: password
#. Description
#. Type: password
#. Description
#: ../server-templates.master:1001
#: ../server-templates.master:2001
msgid "The password is stored in /etc/firebird/${FB_VER}/SYSDBA.password (readable only by root). You may modify it there (don't forget to update the security database too, using the gsec utility), or you may use dpkg-reconfigure to update both."
msgstr "(റൂട്ടിന് മാത്രം വായിക്കാവുന്ന) /etc/firebird/${FB_VER}/SYSDBA.password യില്‍ അടയാളവാക്ക് സൂക്ഷിച്ചിരിക്കുന്നു. നിൂൂങ്ങള്‍ക്ക് ഇത് അവിടെ പുതുക്കുകയോ (ജിസെക്  യൂട്ടിലിറ്റി (gsec utility)  ഉപയോഗിച്ച് സുരക്ഷിതത്വ ഡാറ്റാബേസ് (security database) പുതുക്കാന്‍ മറക്കരുത്), അല്ലെങ്കില്‍ രണ്ടും പുതുക്കാന്‍ ഡിപികെജി-റികോണ്‍ഫിഗര്‍ (dpkg-reconfigure) നിങ്ങള്‍ക്കുപയോഗിയ്ക്കാം."

#. Type: password
#. Description
#: ../server-templates.master:1001
msgid "If you don't enter a password, a random one will be used (and stored in SYSDBA.password)."
msgstr "നിങ്ങള്‍ ഒരു അടയാളവാക്ക് നല്‍കിയിട്ടില്ലെങ്കില്‍, ഏതെങ്കിലുമൊന്ന് ഉപയോഗിക്കപ്പെടും (അത്  സിസ്ഡിബിഎ.പാസ്‌വേര്‍ഡി (SYSDBA.password) ല്‍ ശേഖരിയ്ക്കും)."

#. Type: password
#. Description
#: ../server-templates.master:2001
msgid "To keep your existing password, leave this blank."
msgstr "ഇപ്പോഴുളള അടയാളവാക്ക് നിലനിിര്‍ത്തുന്നതിന്, ഈ കളം വെറുതെ ഇടുക."

#. Type: select
#. Description
#: ../server-templates.master:3001
msgid "Enabled firebird version:"
msgstr "ശരിയാക്കിയ ഫയര്‍ബേര്‍ഡ്  ലക്കം :"

#. Type: select
#. Description
#: ../server-templates.master:3001
msgid "Several firebird versions may be installed, but only one may be enabled and running at any given time. This is because if two servers access the same database simultaneously, the result is inevitably database corruption."
msgstr "രണ്ടു സേവകന്‍മാിര്‍ ഒരേ സമയം ഒരേ ഡാറ്റാബേസിനെ ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ ഡാറ്റാബേസ് നശിക്കാന്‍ സാധ്യതയുണ്ട് ആയതിനാല്‍ പല ഫയര്‍ബേര്‍ഡ് പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരു സമയത്ത് ഒന്ന് മാത്രമേ പ്രാപ്തമാക്കുക്കി പ്രവര്‍ത്തിപ്പിയ്ക്കുകയുളളു."

#. Type: boolean
#. Description
#: ../server-templates.master:6001
msgid "Delete password database?"
msgstr "അടയാളവാക്കിന്റെ ഡാറ്റാബേസ്  നീക്കം ചെയ്യണോ?"

#. Type: boolean
#. Description
#: ../server-templates.master:6001
msgid "The last package that uses password database at /var/lib/firebird/${FB_VER}/system/security.fdb is being purged."
msgstr " /var/lib/firebird/${FB_VER}/system/security.fdb ല്‍  അടയാളവാക്കിന്റെ ഡാറ്റാബേസ്  ഉപയോഗിക്കുന്ന അവസാന പാക്കേജ് നശിപ്പിക്കപ്പെടുന്നു."

#. Type: boolean
#. Description
#: ../server-templates.master:6001
msgid "Leaving security database may present security risk. It is a good idea to remove it if you don't plan re-installing firebird${FB_VER}."
msgstr "സുരക്ഷിതത്വ ഡാറ്റാബേസ് (security database) സൂക്ഷിയ്ക്കുന്നത്  അപകടമായേക്കാം. എന്നാലും, ഫയര്‍ബേര്‍ഡ് ${FB_VER} വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ അതിനെ ഒഴിവിക്കുന്നതാണ് നല്ലത്."

#. Type: boolean
#. Description
#: ../server-templates.master:6001
msgid "The same stands for /etc/firebird/${FB_VER}/SYSDBA.password, where the password for SYSDBA is kept."
msgstr "സിസ്ഡിബിഎ (SYSDBA)യുടെ അടയാളവാക്ക് വച്ചിരിക്കുന്ന  /etc/firebird/${FB_VER}/SYSDBA.password നും ഇത് ബാധകമാണ്. "

#. Type: boolean
#. Description
#: ../server-templates.master:7001
msgid "Delete databases from /var/lib/firebird/${FB_VER}/data?"
msgstr "/var/lib/firebird/${FB_VER}/data യില്‍ നിന്നും ഡാറ്റാബേസുകള്‍ നീക്കം ചെയ്യണോ?"

#. Type: boolean
#. Description
#: ../server-templates.master:7001
msgid "You may want to delete all databases from firebird standard database directory, /var/lib/firebird/${FB_VER}/data. If you choose this option, all files ending witn \".fdb\" and \".fbk\" from the above directory and its subdirectories will be removed."
msgstr "നിങ്ങള്‍ക്ക് വേണമെങ്കില്‍ ഫയര്‍ബേര്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഡാറ്റാബേസ് ഡയറക്റ്ററിയായ /var/lib/firebird/${FB_VER}/data ല്‍ ഉളള എല്ലാ ഡാറ്റാബേസുകളേയും നീക്കം ചെയ്യാം. നിങ്ങള്‍ ഈ ഐച്ഛികം തിരഞ്ഞെടുക്കുകയാണെങ്കിില്‍  \".fdb\" യിലും \".fbk\" ലും അവസാനിക്കുന്ന എല്ലാാ ഫയലുകളും മുകളിലുളള ഡയറക്റ്ററില്‍ നിന്നും സബ്ഡയറക്റ്ററികളില്‍ നിന്നും നീക്കം ചെയ്യപ്പെടും."

#. Type: boolean
#. Description
#: ../server-templates.master:7001
msgid "Note that any databases outside of /var/lib/firebird/${FB_VER}/data will not be affected."
msgstr "/var/lib/firebird/${FB_VER}/data യുടെ പുറത്തുളള ഒരു ഡാറ്റാബേസിനേയും ബാധിക്കില്ല എന്ന് പ്രത്യേകം ശ്രദ്ധിയ്ക്കുക."

#. Type: error
#. Description
#: ../server-templates.master:8001
msgid "firebird${FB_VER}-${FB_FLAVOUR} server is in use"
msgstr "ഫയര്‍ബേര്‍ഡ് ${FB_VER}-${FB_FLAVOUR} സെര്‍വര്‍ ഉപയോഗത്തിലാണ്"

#. Type: error
#. Description
#: ../server-templates.master:8001
msgid " To ensure data integrity, package removal/upgrade is aborted. Please stop all local and remote clients before removing or upgrading firebird${FB_VER}-${FB_FLAVOUR}"
msgstr "ഡാറ്റയ്ക്ക് മാറ്റം വന്നിട്ടില്ലെന്ന്  ഉറപ്പുവരുത്തുന്നതിനായി പാക്കേജിന്റെ നീക്കംചെയ്യലില്‍/പുതുക്കലില്‍  നിന്നും പിന്തിരിയുക. ഫയര്‍ബേര്‍ഡ് ${FB_VER}-${FB_FLAVOUR} നീക്കുന്നതിനോ പുതുക്കുന്നതിനോ മുന്‍പ്  ദയവായി എല്ലാ പ്രാദേശികവും വിദൂരവുമായ ക്ലയന്റ്സിനേയും നിര്‍ത്തുക."

#. Type: title
#. Description
#: ../server-templates.master:9001
msgid "Password for ${PACKAGE}"
msgstr "${PACKAGE}നുളള അടയാളവാക്ക് :"

Reply via email to