Package: wikimedia
Severity: wishlist
Tags: patch l10n

I have completed the Malayalam translation of wikimedia debconf
templates. See the attachment.


Cheers,
           Sreerenj B
# MALAYALAM TRANSLATION OF MEDIAWIKI1.7 DEBCONF TEMPLATE.
# Copyright (C) 2007 THE MEDIAWIKI'S COPYRIGHT HOLDER
# This file is distributed under the same license as the mediawiki package.
# Sreerenj B<[EMAIL PROTECTED]>, 2007

msgid ""
msgstr ""
"Project-Id-Version:meidawiki1.7_ml\n"
"Report-Msgid-Bugs-To: [EMAIL PROTECTED]"
"POT-Creation-Date: 2007-05-26 07:36+0200\n"
"PO-Revision-Date: 2007-04-08 15:17-0400\n"
"Last-Translator: Sreerenj B<[EMAIL PROTECTED]>\n"
"Language-Team: Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|കമ്പ്യൂട്ടിങ്ങ് <[EMAIL PROTECTED]>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"
"X-Generator: KBabel 1.11.4\n"

#. Type: boolean
#. Description
#: ../templates:2001
msgid "Web server(s) to configure automatically:"
msgstr "സ്വതേ ക്രമീകരിക്കേണ്ട വെബ് സെര്‍വ(ര്‍)റുകള്‍:"

#. Type: multiselect
#. Description
#: ../templates:1001
msgid ""
"Please select the web server(s) that should be configured automatically for "
"MediaWiki."
msgstr "മീഡിയവിക്കിയ്ക്കുവേണ്ടി സ്വതേ ക്രമീകരിക്കപ്പെടേണ്ട വെബ് സെര്‍വ(ര്‍)റുകള്‍ ദയവായി തിുരഞ്ഞെടുക്കുക."

#. Type: boolean
#. Description
#: ../templates:2001
msgid "Perform automatic upgrade from MediaWiki 1.5?"
msgstr "മീഡിയവിക്കി 1.5 ല്‍ നിന്നും സ്വതേ പുതുക്കല്‍ ചെയ്യണമോ?"

#. Type: boolean
#. Description
#: ../templates:2001
msgid "MediaWiki is being upgraded from version 1.5."
msgstr "ലക്കം 1.5 ല്‍ നിന്നും മീഡിയവിക്കി പുതുക്കിക്കൊണ്ടിരിക്കുന്നു."

#. Type: boolean
#. Description
#: ../templates:2001
msgid ""
"The new package version uses /var/lib/mediawiki1.7 for the wiki database.  "
"The old database files need to be moved before performing the upgrade."
msgstr "പുതിയ പാക്കേജ് ലക്കം വിക്കി ‍ഡാറ്റാബേസിനു വേണ്ടി  /var/lib/mediawiki1.7 ഉപയോഗിക്കുന്നു."
"പുതുക്കുന്നതിനുമുന്‍പ് പഴയ ഡാറ്റാബേസ് ഫയലുകള്‍ മാറ്റേണ്ടതുണ്ട് ."  

#. Type: boolean
#. Description
#: ../templates:2001
msgid ""
"This operation can be done automatically: the database will be backed up, "
"upgraded, and a new configuration file will be prepared for the new version. "
"The operation can be performed now. Alternatively,  you can perform it later "
"by launching, as root, /usr/share/mediawiki1.7/debian-scripts/upgrade-"
"mediawiki1.5."
msgstr "ഈ പ്രവര്‍ത്തനം സ്വതേ ചെയ്യാവുന്നതാണ്: ഡാറ്റാബേസ് പകര്‍പ്പ് സൂക്ഷിക്കുകയും, "
"പുതുക്കുകയും, പുതിയ ലക്കത്തിനുവേണ്ടി പുതിയ ക്രമീകരികരണ ഫയലുകള്‍ ഉണ്ടാകുകയും ചെയ്യുന്നതായിരിയ്ക്കും."
"ഈ പ്രവര്‍ത്തനം ഇപ്പോള്‍ ചെയ്യാവുന്നതാണ്. ഇതിന് പകരമായി, ഇത് പിന്നീട്  /usr/share/mediawiki1.7/debian-scripts/upgrade-mediawiki1.5  റൂട്ടായി തുടങ്ങിക്കൊണ്ട് ചെയ്യാവുന്നതാണ്."

#. Type: string
#. Description
#: ../templates:3001
msgid "Database administrative user for MediaWiki 1.7:"
msgstr "മീഡിയവിക്കി 1.7 ഡാറ്റാബേസിന്റെ നടത്തിപ്പുകാരനായ ഉപയോക്താവ്:"

#. Type: string
#. Description
#: ../templates:3001
msgid ""
"Please provide a MySQL account that has administrative access to the "
"MediaWiki 1.5 database."
msgstr "മീഡിയവിക്കി 1.5 ഡാറ്റാബേസില്‍ നടത്തിപ്പവകാശമുള്ള ഒരു  മൈെെസീക്വല്‍ (MySQL) അക്കൌണ്ട്  ദയവായി തരുക."

#. Type: string
#. Description
#: ../templates:3001
msgid "When in doubt, the MySQL root account can be used."
msgstr "സംശയമുള്ളപ്പോള്‍ മൈെെസീക്വല്‍ (MySQL) റൂട്ട് അക്കൌണ്ട്  ഉപയോഗിക്കാവുന്നതാണ്."

#. Type: string
#. Description
#: ../templates:3001
msgid ""
"An AdminSettings.php file will be generated unless the root account is "
"specified."
msgstr "റൂട്ട് അക്കൌണ്ട്  സൂചിപ്പിച്ചില്ലെങ്കില്‍ ഒരു AdminSettings.php ഫയല്‍ ഉണ്ടാക്കപ്പെടുന്നതായിരിയ്ക്കും."

#. Type: password
#. Description
#: ../templates:4001
msgid "Database administrative password for MediaWiki 1.5:"
msgstr "മീഡിയവിക്കി 1.5 നു വേണ്ടിയുള്ള ഡാറ്റാബേസ് നടത്തിപ്പിിനായുള്ള അടയാളവാക്ക്:"

#. Type: password
#. Description
#: ../templates:4001
msgid ""
"Please specify the password of the MySQL account with administrative access "
"to the MediaWiki 1.5 database."
msgstr "ദയവായി മീഡിയവിക്കി 1.5 ഡാറ്റാബേസ് നടത്തിപ്പവകാശമുള്ള  മൈെെസീക്വല്‍ (MySQL) അക്കൌണ്ടിന്റെ  അടയാളവാക്ക് സൂചിപ്പിക്കുക."

#. Type: note
#. Description
#: ../templates:5001
msgid "Configuration files fixed"
msgstr "ക്രമീകരികരണ ഫയലുകള്‍ ശരിയാക്കി."

#. Type: note
#. Description
#: ../templates:5001
msgid ""
"A previous bug in the mediawiki package forced configuration files to be "
"stored in /var/lib/mediawiki1.7."
msgstr "മീഡിയവിക്കി പാക്കേജിലെ ഒരു പഴയ പിഴവ്  കാരണം ക്രമീകരികരണ ഫയലുകള്‍ /var/lib/mediawiki1.7 ല്‍ ശേഖരിയ്കാന്‍ നിര്‍ബന്ധിതമായി."

#. Type: note
#. Description
#: ../templates:5001
msgid ""
"These files have been moved back to /etc/mediawiki1.7 and a backup  was also "
"made in that directory."
msgstr "ഈ ഫയലുകള്‍ /etc/mediawiki1.7 ലേക്ക് തിരിച്ച് മാറ്റപ്പെടുകയും അതിന്റെ പകര്‍പ്പ്  ആ ഡയറക്റ്ററിയിില്‍ ഉണ്ടാക്കപ്പെടുകയും ചെയ്തു."

Reply via email to