Package: dbmail
Priority: wishlist
Tags: l10n,patch

Hi,

Here is the Malayalam translation of dbmail. Please commit.

Cheers
Praveen
--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
# English translation of dbmail.
# Copyright (C) 2007, പ്രവീണ്‍|Praveen എ|A <[EMAIL PROTECTED]>
# This file is distributed under the same license as the dbmail package.
# 
# 
msgid ""
msgstr ""
"Project-Id-Version: dbmail VERSION\n"
"Report-Msgid-Bugs-To: [EMAIL PROTECTED]"
"POT-Creation-Date: 2007-02-25 08:21+0100\n"
"PO-Revision-Date: 2007-02-26 14:42+0530\n"
"Last-Translator: പ്രവീണ്‍|Praveen എ|A <[EMAIL PROTECTED]>\n"
"Language-Team: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്|Swathanthra Malayalam Computing <[EMAIL PROTECTED]>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit"

#. Type: boolean
#. Description
#: ../dbmail.templates:1001
msgid "Use debconf to manage dbmail configuration?"
msgstr "dbmail ക്രമീകരണം കൈകാര്യം ചെയ്യാന്‍ ഡെബ്കോണ്‍ഫ് ഉപയോഗിക്കണോ?"

#. Type: boolean
#. Description
#: ../dbmail.templates:1001
msgid ""
"Please confirm if you want to allow debconf to manage some parts of your "
"dbmail configuration. Notice that changes you make to dbmail.conf by hand "
"will NOT be overwritten should you later choose to re-run dpkg-reconfigure "
"dbmail."
msgstr "ദയവായി നിങ്ങളുടെ dbmail ക്രമീകരണത്തിന്റെ ചില ഭാഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഡെബ്കോണ്‍ഫിനെ അനുവദിക്കണമെന്ന് നിങ്ങളാഗ്രഹിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുക. നിങ്ങള്‍ dbmail.conf ന് കൈകൊണ്ട് വരുത്തുന്ന മാറ്റങ്ങള്‍ നിങ്ങള്‍ പിന്നീട് dpkg-reconfigure dbmail എന്ന് വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ തിരഞ്ഞെടുത്താലും മാറ്റി എഴുതപ്പെടില്ല എന്ന് മനസ്സിലാക്കുക."

#. Type: select
#. Description
#: ../dbmail.templates:2001
msgid "Authentication driver to activate:"
msgstr "സജീവമാക്കേണ്ട ആധികാരികതാ പ്രവര്‍ത്തകം:"

#. Type: select
#. Description
#: ../dbmail.templates:2001
msgid ""
"Dbmail by defauls uses SQL based authentication. But you can also use LDAP "
"instead."
msgstr "Dbmail ഡിഫാള്‍ട്ടായി SQL അടിസ്ഥാനമാക്കിയിട്ടുള്ള ആധികാരിത ഉപയോഗിക്കുന്നു. പക്ഷേ നിങ്ങള്‍ക്ക് പകരം LDAP ഉം ഉപയോഗിക്കാവുന്നതാണ്."

#. Type: string
#. Description
#: ../dbmail.templates:3001
msgid "Postmaster's email address:"
msgstr "പോസ്റ്റ്മാസ്റ്ററിന്റെ ഇമെയില്‍ വിലാസം:"

#. Type: string
#. Description
#: ../dbmail.templates:3001
msgid ""
"Please choose a valid email address read by the person responsible for this "
"email server."
msgstr "ദയവായി ഈ ഇമെയില്‍ സേവകന് ഉത്തരവാദിയായ ആള്‍ വായിക്കുന്ന യോഗ്യമായ ഒരു ഇമെയില്‍ വിലാസം തിരഞ്ഞെടുക്കുക."

#. Type: string
#. Description
#: ../dbmail.templates:3001
msgid "Example: [EMAIL PROTECTED]"
msgstr "ഉദാഹരണം: [EMAIL PROTECTED]"

#. Type: string
#. Description
#: ../dbmail.templates:4001
msgid "Hostname of the SQL database server:"
msgstr "SQL ഡാറ്റാബേസ് സേവകന്റെ ഹോസ്റ്റ്നാമം:"

#. Type: string
#. Description
#: ../dbmail.templates:4001
msgid ""
"Please mention the server where a database to hold dbmail's tables will be "
"created. You should grant full read/write permissions on this database to "
"the dbmail user."
msgstr "ദയവായി dbmail ന്റെ പട്ടികകള്‍ സൂക്ഷിക്കേണ്ട ഡാറ്റാബേസ് സൃഷ്ടിക്കാന്‍ പോകുന്ന സേവകനെ സൂചിപ്പിക്കുക. നിങ്ങള്‍ ഈ ഡാറ്റാബേസില്‍ dbmail ഉപയോക്താവിന് മുഴുവന്‍ എഴുത്ത്/വായന അനുവാദങ്ങള്‍ നല്‍കേണ്ടതുണ്ട്."

#. Type: string
#. Description
#: ../dbmail.templates:5001
msgid "The name of the database:"
msgstr "ഡാറ്റാബേസിന്റെ പേര്:"

#. Type: string
#. Description
#: ../dbmail.templates:5001
msgid "Please mention the name of the database that holds the dbmail tables."
msgstr "ദയവായി dbmail പട്ടികകള്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റാബേസിന്റെ പേര് സൂചിപ്പിക്കുക."

#. Type: string
#. Description
#: ../dbmail.templates:5001
msgid "If you're using sqlite, this should be the path to the database file."
msgstr "നിങ്ങള്‍ sqlite ആണ് ഉപയോഗിക്കുന്നതെങ്കില്‍, ഇത് ഡാറ്റാബേസ് ഫയലിലേക്കുള്ള വഴി ആയിരിക്കണം."

#. Type: string
#. Description
#: ../dbmail.templates:6001
msgid "Database user:"
msgstr "ഡാറ്റാബേസ് ഉപയോക്താവ്:"

#. Type: string
#. Description
#: ../dbmail.templates:6001
msgid ""
"Please mention the username dbmail will use to connect to the database "
"server."
msgstr "ദയവായി ഡാറ്റാബേസ് സേവകനുമായി ബന്ധപ്പെടാന്‍ dbmail ഉപയോഗിക്കാന്‍ പോകുന്ന ഉപയോക്തൃനാമം സൂചിപ്പിക്കുക."

#. Type: password
#. Description
#: ../dbmail.templates:7001
msgid "Password for the database connection:"
msgstr "ഡാറ്റാബേസ് ബന്ധത്തിനായുള്ള അടയാള വാക്ക്:"

#. Type: password
#. Description
#: ../dbmail.templates:7001
msgid ""
"Please mention the password dbmail will use to connect to the database "
"server."
msgstr "ദയവായി ഡാറ്റാബേസ് സേവകനുമായി ബന്ധപ്പെടാന്‍ dbmail ഉപയോഗിക്കാന്‍ പോകുന്ന അടയാള വാക്ക് സൂചിപ്പിക്കുക."

#. Type: boolean
#. Description
#: ../dbmail.templates:8001
msgid "Start the IMAP server after reboot?"
msgstr "റീബൂട്ടിന് ശേഷം IMAP സേവകന്‍ തുടങ്ങണോ?"

#. Type: boolean
#. Description
#. Type: boolean
#. Description
#: ../dbmail.templates:8001 ../dbmail.templates:10001
msgid ""
"Dbmail supports both IMAP and POP3 services. You can choose to run either "
"one or both services."
msgstr "IMAP POP3 എന്നീ രണ്ട് സേവനങ്ങളേയും dbmail പിന്തുണയ്ക്കുന്നു. നിങ്ങള്‍ക്ക് ഈ സേവനങ്ങളില്‍ ഏതെങ്കിലുമൊന്നോ രണ്ടുമൊരുമിച്ചോ പ്രവര്‍ത്തിപ്പിക്കാന്‍ തിരഞ്ഞെടുക്കാം."

#. Type: boolean
#. Description
#: ../dbmail.templates:9001
msgid "Start the LMTP server after reboot?"
msgstr "റീബൂട്ടിന് ശേഷം LMTP സേവകന്‍ തുടങ്ങണോ?"

#. Type: boolean
#. Description
#: ../dbmail.templates:9001
msgid ""
"Please choose whether the LMTP server should be started after rebooting. "
"This is only needed when you like to feed the email to Dbmail by LMTP."
msgstr "ദയവായി റീബൂട്ടിന് ശേഷം LMTP സേവകന്‍ തുടങ്ങണോ എന്ന് തിരഞ്ഞെടുക്കുക. LMTP വഴി dbmail ലേക്ക് ഇമെയില്‍ നല്‍കാന്‍ നിങ്ങളാഗ്രഹിക്കുമ്പോള്‍ മാത്രമേ ഇതാവശ്യമുള്ളൂ."

#. Type: boolean
#. Description
#: ../dbmail.templates:10001
msgid "Start the POP3 server after reboot?"
msgstr "റീബൂട്ടിന് ശേഷം POP3 സേവകന്‍ തുടങ്ങണോ?"

#. Type: boolean
#. Description
#: ../dbmail.templates:11001
msgid "Start the timsieve server after reboot?"
msgstr "റീബൂട്ടിന് ശേഷം timsieve സേവകന്‍ തുടങ്ങണോ?"

#. Type: boolean
#. Description
#: ../dbmail.templates:11001
msgid ""
"Please choose whether the timsieve server should be started after rebooting. "
"This is only needed if you want to allow users to manage their sieve scripts "
"using a compatible client such as kmail, horde/ingo or squirrelmail/"
"avelsieve."
msgstr "ദയവായി റീബൂട്ടിന് ശേഷം timsieve സേവകന്‍ തുടങ്ങണോ എന്ന് തിരഞ്ഞെടുക്കുക. kmail, horde/ingo അല്ലെങ്കില്‍ squirrelmail/avelsieve തുടങ്ങിയ പൊരുത്തമുള്ളൊരു ക്ലയന്റ് ഉപയോഗിച്ച് സ്വന്തം sieve സ്ക്രിപ്റ്റുകള്‍ കൈകാര്യം ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കണമെന്ന് നിങ്ങളാഗ്രഹിക്കുന്നെങ്കില്‍ മാത്രമേ ഇത് ആവശ്യമുള്ളൂ."

#. Type: string
#. Description
#: ../dbmail.templates:12001
msgid "Port used by the LDAP server:"
msgstr "LDAP ഉപയോഗിക്കുന്ന പോര്‍ട്ട്:"

#. Type: string
#. Description
#: ../dbmail.templates:12001
msgid ""
"Please enter the port which your LDAP server is listening on. The default "
"port is 389."
msgstr "നിങ്ങളുടെ LDAP സേവകന്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന പോര്‍ട്ട് നല്കുക. ഡിഫാള്‍ട്ട് പോര്‍ട്ട് 389 ആണ്."

#. Type: string
#. Description
#: ../dbmail.templates:13001
msgid "Hostname of the LDAP server:"
msgstr "LDAP സേവകന്റെ ഹോസ്റ്റ്നാമം:"

#. Type: string
#. Description
#: ../dbmail.templates:13001
msgid "Please enter the name of the host your LDAP server is running at."
msgstr "നിങ്ങളുടെ LDAP സേവകന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഹോസ്റ്റിന്റെ പേര് നല്കുക."

#. Type: string
#. Description
#: ../dbmail.templates:14001
msgid "LDAP base DN:"
msgstr "LDAP ബേസ് DN"

#. Type: string
#. Description
#: ../dbmail.templates:14001
msgid ""
"Please enter the DN where Dbmail should start searching for user accounts."
msgstr "ദയവായി dbmail ഉപയോക്തൃ അക്കൌണ്ടുകള്‍ക്കായി തിരയാന്‍ തുടങ്ങേണ്ട DN നല്കുക."

#. Type: string
#. Description
#: ../dbmail.templates:15001
msgid "Field which contains the user login name of the user:"
msgstr "ഉപയോക്തൃ ലോഗിന്‍ നാമം ഉള്‍‌ക്കൊള്ളുന്ന കളം:"

#. Type: string
#. Description
#: ../dbmail.templates:15001
msgid ""
"Please enter the LDAP attribute that will contain the username. The standard "
"account uses uid."
msgstr "ദയവായി ഉപയോക്തൃനാമം ഉള്‍‌ക്കൊള്ളുന്ന LDAP ഗുണം നല്കുക. സാധാരണ അക്കൌണ്ട് uid ആണ് ഉപയോഗിക്കുന്നത്."

#. Type: string
#. Description
#: ../dbmail.templates:16001
msgid "Field which contains the group id number of the user:"
msgstr "ഗ്രൂപ്പ് എഡി നമ്പര്‍ ഉള്‍‌ക്കൊള്ളുന്ന കളം:"

#. Type: string
#. Description
#: ../dbmail.templates:16001
msgid ""
"Please enter the LDAP attribute that will contain the group id number. The "
"standard account uses gidNumber."
msgstr "ദയവായി ഗ്രൂപ്പ് എഡി നമ്പര്‍ ഉള്‍‌ക്കൊള്ളുന്ന LDAP ഗുണം നല്കുക. സാധാരണ അക്കൌണ്ട് gidNumber ആണ് ഉപയോഗിക്കുന്നത്."

#. Type: boolean
#. Description
#: ../dbmail.templates:17001
msgid "Use an anonymous connection to the LDAP server?"
msgstr "LDAP സേവകനിലേക്ക് പേര് വയ്കാത്ത ബന്ധം ഉപയോഗിക്കണോ?"

#. Type: boolean
#. Description
#: ../dbmail.templates:17001
msgid ""
"Please choose this option if the LDAP server does not require authentication "
"to search the LDAP tree."
msgstr "LDAP tree പരിശോദിക്കാന്‍ LDAP സേവകന്‍ ആധികാരികത ആവശ്യപ്പെടുന്നില്ലെങ്കില്‍ ദയവായി ഈ തിരഞ്ഞെടുക്കാവുന്ന വില തിരഞ്ഞെടുക്കുക."

#. Type: string
#. Description
#: ../dbmail.templates:18001
msgid "DN used to bind to the LDAP server:"
msgstr "LDAP സേവകനുമായി bind ചെയ്യാന്‍ വേണ്ട DN:"

#. Type: string
#. Description
#: ../dbmail.templates:18001
msgid "Please enter the DN which should be used to connect to the LDAP server."
msgstr "ദയവായി LDAP സേവകനുമായി ബന്ധപ്പെടാന്‍ ഉപയോഗിക്കാന്‍ പോകുന്ന DN നല്കുക."

#. Type: password
#. Description
#: ../dbmail.templates:19001
msgid "Password to bind to the LDAP server:"
msgstr "LDAP സേവകനുമായി bind ചെയ്യാന്‍ വേണ്ട അടയാള വാക്ക്:"

#. Type: password
#. Description
#: ../dbmail.templates:19001
msgid ""
"Please enter the password which should be used to connect to the LDAP server."
msgstr "ദയവായി LDAP സേവകനുമായി ബന്ധപ്പെടാന്‍ ഉപയോഗിക്കാന്‍ പോകുന്ന അടയാള വാക്ക് നല്കുക."

Reply via email to